jancy's paradise
jancy's paradise
  • Видео 513
  • Просмотров 13 632 908

Видео

ഓർക്കിഡ്പൂക്കളിലെ പുഴുശല്ല്യം ഒഴിവാക്കാം/Best Pesticides for Orchid Flower/Controller of Pesticides
Просмотров 8482 часа назад
ഓർക്കിഡ് പൂക്കൾ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ
Wire Dishwash Cloth/Dry Stanless Steel Scrubber/Kitchen Tips/ഡിഷ്‌വാഷ് ക്ലോത്ത്
Просмотров 8 тыс.4 часа назад
പാത്രങ്ങൾ കഴുകാൻ നല്ലൊരു dishwash cloth ഓൺലൈനിൽ വാങ്ങാം.. amzn.in/d/6u0tOhX ruclips.net/video/INz5nkGlKr0/видео.htmlsi=pYnDx-U8Iujjek9p ruclips.net/video/QkR4y1iKek8/видео.htmlsi=ZEo8B7XniEI75VrJ ruclips.net/video/aF_pvC3wSUk/видео.htmlsi=ukS42lju4XMCkZ
ഏറ്റവുംവിലക്കുറവിൽ പൂക്കൾ ഉള്ള ഡെൻഡ്രോബിയം ഓൺലൈനിൽ വാങ്ങാം/Compactom Dendrobium flowering plant
Просмотров 3,6 тыс.12 часов назад
ഈ വിലക്കുറവിൽ എവിടെയും കിട്ടില്ല
Wyanad Rescue/വയനാട് കരളലയിപ്പിക്കുന്ന കാഴ്ച/നമുക്കും സഹായിക്കാൻ ഒരു അവസരം/Chooramala/Mundakkai
Просмотров 2,3 тыс.19 часов назад
ആർക്കെങ്കിലും സഹായം ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ ചെയ്യണേ.. താഴെ ഡീറ്റെയിൽസ് ഉണ്ട്. Philokalia Charitable Trust, Federal Bank Ltd, Potta Branch, Account number 17080200000845 IFSC cod FDRL0001708 MICR COD 680049031 contact number 8281998967
ഡാൻസിങ് ഗേൾ ഇത് പോലെ സെറ്റ് ചെയ്യൂ #oncidium #orchid #dancinggirl #gardeningtips
Просмотров 2 тыс.День назад
ഡാൻസിങ് ഗേൾ ഇത് പോലെ സെറ്റ് ചെയ്യൂ #oncidium #orchid #dancinggirl #gardeningtips
Bogainvillea Updation/ബോഗൻവില്ല ഈസി ആയി റിപ്പോട്ട് ചെയ്യാം #bogainvillea #repotting #plants
Просмотров 5 тыс.День назад
കമ്പിൽ നിറയെ ശിഖരങ്ങൾ വരുന്നതിനു ഈ വിഡിയോ കാണൂ
പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ SSLC, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് നൽകിയ അവാർഡ്ദാനചടങ്ങ്
Просмотров 79614 дней назад
പോട്ട ലിറ്റിൽ ഫ്ലവർ ഇടവകയിൽ SSLC, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് നൽകിയ അവാർഡ്ദാനചടങ്ങ്
കാലങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സാധനങ്ങൾ അലമാരയിൽ ഉണ്ടോ? അടുക്കും ചിട്ടയും വീട്ടിൽ ഉണ്ടോ?
Просмотров 4,5 тыс.14 дней назад
കാലങ്ങളായി ഉപയോഗിക്കാതെ വെച്ചിരിക്കുന്ന സാധനങ്ങൾ അലമാരയിൽ ഉണ്ടോ? അടുക്കും ചിട്ടയും വീട്ടിൽ ഉണ്ടോ?
വേദനയില്ലാതെ സ്വന്തമായി പുരികം ഷേപ്പ് ചെയ്യാം #Instant &Painless Hair Remover #Eyebrows Shaper
Просмотров 34 тыс.21 день назад
വേദനയില്ലാതെ സ്വന്തമായി പുരികം ഷേപ്പ് ചെയ്യാം #Instant &Painless Hair Remover #Eyebrows Shaper
ബോഗൻവില്ല കമ്പുകൾ ഇപ്പോൾ നട്ടാൽ വേഗം പിടിക്കും/കമ്പുകൾ വാങ്ങാം/Bogainvillea Stem Cutting
Просмотров 4,2 тыс.28 дней назад
ബോഗൻവില്ല കമ്പുകൾ ഇപ്പോൾ നട്ടാൽ വേഗം പിടിക്കും/കമ്പുകൾ വാങ്ങാം/Bogainvillea Stem Cutting
DYI Garden Settings/പ്ലാസ്റ്റിക് ടിന്നുകൾ കൊണ്ട് അലങ്കാരചട്ടികൾ ഉണ്ടാക്കാം/Creativity Garden Ideas
Просмотров 1,8 тыс.28 дней назад
DYI Garden Settings/പ്ലാസ്റ്റിക് ടിന്നുകൾ കൊണ്ട് അലങ്കാരചട്ടികൾ ഉണ്ടാക്കാം/Creativity Garden Ideas
ബോഗൻവില്ലക്ക് ഇപ്പോൾ ചെയ്യേണ്ടത്/Hard Pruning of Bogainvillea/ഇങ്ങനെ വെട്ടിയാൽ അടിപൊളി റിസൾട്ട്
Просмотров 9 тыс.Месяц назад
ബോഗൻവില്ലക്ക് ഇപ്പോൾ ചെയ്യേണ്ടത്/Hard Pruning of Bogainvillea/ഇങ്ങനെ വെട്ടിയാൽ അടിപൊളി റിസൾട്ട്
ഇലകൾ മഞ്ഞളിച്ചു കൊഴിയുന്നത് സാരമില്ല/അഡീനിയം ഇപ്പോൾ എന്ത് ചെയ്യണം?/Desert Ross
Просмотров 1,7 тыс.Месяц назад
ഇലകൾ മഞ്ഞളിച്ചു കൊഴിയുന്നത് സാരമില്ല/അഡീനിയം ഇപ്പോൾ എന്ത് ചെയ്യണം?/Desert Ross
Saree Draping malayalam for bignners/സാരീ എടുക്കുമ്പോൾ ഫ്ലീറ്റ് ഒതുങ്ങി കിട്ടുവാൻ ഇത്പോലെ ഉടുക്കൂ
Просмотров 8 тыс.Месяц назад
Saree Draping malayalam for bignners/സാരീ എടുക്കുമ്പോൾ ഫ്ലീറ്റ് ഒതുങ്ങി കിട്ടുവാൻ ഇത്പോലെ ഉടുക്കൂ
ഇനി കുറഞ്ഞസമയത്തിൽ കൂടുതൽ രുചിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള കറികൾ/Use of Vegitable Chopper
Просмотров 1,8 тыс.Месяц назад
ഇനി കുറഞ്ഞസമയത്തിൽ കൂടുതൽ രുചിയിൽ കുട്ടികൾക്ക് ഇഷ്ടമുള്ള കറികൾ/Use of Vegitable Chopper
ഈച്ചശല്യം ഒഴിവാക്കാൻ വേപ്പെണ്ണ ഇങ്ങനെ ഉപയോഗിക്കണം/ വളർത്തു മൃഗങ്ങളുടെ ചൊറിച്ചിൽ മാറ്റാം/Neem Oil
Просмотров 859Месяц назад
ഈച്ചശല്യം ഒഴിവാക്കാൻ വേപ്പെണ്ണ ഇങ്ങനെ ഉപയോഗിക്കണം/ വളർത്തു മൃഗങ്ങളുടെ ചൊറിച്ചിൽ മാറ്റാം/Neem Oil
How to get rid of house flies /ഈച്ച,പല്ലി, പാറ്റ ഇവയെ തുരത്താം/വളർത്തു മൃഗങ്ങളുടെ ചൊറിച്ചിൽ മാറ്റാം
Просмотров 6 тыс.Месяц назад
How to get rid of house flies /ഈച്ച,പല്ലി, പാറ്റ ഇവയെ തുരത്താം/വളർത്തു മൃഗങ്ങളുടെ ചൊറിച്ചിൽ മാറ്റാം
നെറ്റിയിലെ നര ഒരു പ്രശ്നം ആണോ?/Hair Touch Up/പെട്ടെന്ന് മുടി കറുപ്പിക്കാൻ എളുപ്പം
Просмотров 458 тыс.Месяц назад
നെറ്റിയിലെ നര ഒരു പ്രശ്നം ആണോ?/Hair Touch Up/പെട്ടെന്ന് മുടി കറുപ്പിക്കാൻ എളുപ്പം
മൺചട്ടികൾഉണ്ടാക്കുന്ന അതെ രീതിയിൽ ഉണ്ടാക്കിയ ചെടികൾക്ക് ഏറ്റവും ഫലപ്രദമായ Clay Ball ഓൺലൈനിൽ വാങ്ങാം
Просмотров 2,8 тыс.Месяц назад
മൺചട്ടികൾഉണ്ടാക്കുന്ന അതെ രീതിയിൽ ഉണ്ടാക്കിയ ചെടികൾക്ക് ഏറ്റവും ഫലപ്രദമായ Clay Ball ഓൺലൈനിൽ വാങ്ങാം
ഇലചുരുട്ടൽ, കൂമ്പ്മുരടിപ്പ്, വളർച്ച ഇല്ലായ്മ എല്ലാത്തിനും പരിഹാരം/Aglonima Plant care/Cal-B
Просмотров 1,7 тыс.Месяц назад
ഇലചുരുട്ടൽ, കൂമ്പ്മുരടിപ്പ്, വളർച്ച ഇല്ലായ്മ എല്ലാത്തിനും പരിഹാരം/Aglonima Plant care/Cal-B
കുറഞ്ഞചിലവിൽ ഓർക്കിഡ് ഷെൽട്ടർ/Green House/Rain Shelter making/Orchid Plant care
Просмотров 4,1 тыс.Месяц назад
കുറഞ്ഞചിലവിൽ ഓർക്കിഡ് ഷെൽട്ടർ/Green House/Rain Shelter making/Orchid Plant care
KSRTC ബസിൽവിദ്യാർഥികൾ യാത്രകൺസെഷൻ അപേക്ഷിക്കേണ്ട വിധം/KSRTC Concession Aplication
Просмотров 7 тыс.Месяц назад
KSRTC ബസിൽവിദ്യാർഥികൾ യാത്രകൺസെഷൻ അപേക്ഷിക്കേണ്ട വിധം/KSRTC Concession Aplication
ഒരു വീട്ടിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട വെയിസ്റ്റ് ബിൻ/Waste bin for kitchen/Bioclean Composter/
Просмотров 8 тыс.Месяц назад
ഒരു വീട്ടിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട വെയിസ്റ്റ് ബിൻ/Waste bin for kitchen/Bioclean Composter/
New Garden Setting Ideas/വീടിനു മുന്നിൽ മനോഹരമായ പുൽത്തകിടി ഉണ്ടാക്കാം/Thanthoor Stone With Grass
Просмотров 8 тыс.2 месяца назад
New Garden Setting Ideas/വീടിനു മുന്നിൽ മനോഹരമായ പുൽത്തകിടി ഉണ്ടാക്കാം/Thanthoor Stone With Grass
അരിയേണ്ട, വഴറ്റേണ്ട /Ready mix Chicken curry/ആർക്കും എളുപ്പം ഉണ്ടാക്കാം ചിക്കൻകറി/ഓൺലൈനിൽ വാങ്ങാം/
Просмотров 9042 месяца назад
അരിയേണ്ട, വഴറ്റേണ്ട /Ready mix Chicken curry/ആർക്കും എളുപ്പം ഉണ്ടാക്കാം ചിക്കൻകറി/ഓൺലൈനിൽ വാങ്ങാം/
തൊണ്ണൂറുരൂപമുതൽ കുർത്തികൾ/എല്ലാത്തരം തുണിത്തരങ്ങളും കോമ്പോഓഫറിൽഅതിശയിപ്പിക്കുന്ന വിലക്കുറവിൽ
Просмотров 42 тыс.2 месяца назад
തൊണ്ണൂറുരൂപമുതൽ കുർത്തികൾ/എല്ലാത്തരം തുണിത്തരങ്ങളും കോമ്പോഓഫറിൽഅതിശയിപ്പിക്കുന്ന വിലക്കുറവിൽ
എല്ലാത്തരം തുണിത്തരങ്ങളുംആടിമാസക്കിഴിവിൽ /Metro Wedding Plaza/ജൂൺ ഒന്നുമുതൽ ആടിമാസ കിഴിവ്
Просмотров 41 тыс.2 месяца назад
എല്ലാത്തരം തുണിത്തരങ്ങളുംആടിമാസക്കിഴിവിൽ /Metro Wedding Plaza/ജൂൺ ഒന്നുമുതൽ ആടിമാസ കിഴിവ്
Bogainvillea Updation/ബോഗൻവില്ല ചെടിയുടെ മഴക്കാലപരിചരണം/ഇപ്പോൾ പ്രൂൺ ചെയ്യണോ?
Просмотров 3,5 тыс.2 месяца назад
Bogainvillea Updation/ബോഗൻവില്ല ചെടിയുടെ മഴക്കാലപരിചരണം/ഇപ്പോൾ പ്രൂൺ ചെയ്യണോ?
റോസ്മേരി ചില്ലറക്കാരിയല്ല/Rosemary plant malayalam/റോസ്മേരി വേണ്ടവർ വരൂ/Rosemary Plant
Просмотров 6 тыс.2 месяца назад
റോസ്മേരി ചില്ലറക്കാരിയല്ല/Rosemary plant malayalam/റോസ്മേരി വേണ്ടവർ വരൂ/Rosemary Plant

Комментарии

  • @ushatt5198
    @ushatt5198 58 минут назад

    Ith ippo undo compactum flowering plant sail undo

  • @swapnaajiswapnaswapna6883
    @swapnaajiswapnaswapna6883 Час назад

    Chechi orchid pookkal undavan green care aanu use cheythathu but naal result elkittunnilla

  • @HappyFamily-ds3xp
    @HappyFamily-ds3xp Час назад

    സൂപ്പർ plants 👌❤️😊

  • @mohdansil89
    @mohdansil89 Час назад

    കാണാൻ 👌🏻അടിപൊളി പക്ഷെ ഇതൊന്നും ഒർജിനൽ അല്ല പ്ലാസ്റ്റിക്ക് 😄

  • @rajithabeemajeed1234
    @rajithabeemajeed1234 2 часа назад

    ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല ഏത് ചെടിയാണ് ചോദിച്ചു മറുപടിയും കൊടുത്തു അതിന് എനിക്ക് മറുപടി തന്നില്ല

  • @sheelavasudevan8620
    @sheelavasudevan8620 2 часа назад

    Thiruvathira garden supper aanu viswasichu plants vangam

  • @sheelavasudevan8620
    @sheelavasudevan8620 2 часа назад

    Same plant split cheyythu 250 nu kodukkunnavar undu. Chadhiyil chennu veezharuthe. Jijji same plant tharum.

  • @sheelavasudevan8620
    @sheelavasudevan8620 2 часа назад

    Super plants aanu jiji kodukkunnathu. Njanum vangi.

  • @sumacb3499
    @sumacb3499 2 часа назад

    ഈ സ്ഥലത്തുന്നു ഞാൻ 600 രൂപക്കാണ് വാങ്ങിയത്. flower ഇല്ലാത്തതാണ് കിട്ടിയത്

  • @muhammedbishar8735
    @muhammedbishar8735 3 часа назад

    ഹെൽത്തി പ്ലാന്റ് ഒത്തിരി ഭംഗിയുള്ള പൂക്കൾ ❤️❤️❤️

  • @beenarenji4942
    @beenarenji4942 3 часа назад

    Cash kooduthal alla same plant vere nursery il 6 hundreds and above aanu

  • @LeenaKrishnan-kh7yb
    @LeenaKrishnan-kh7yb 3 часа назад

    ചേച്ചി... ബോഗൈൻവില്ല 3 ഇയർ ആയ ചെടിയുടെ കമ്പ് ഒരു തരം പുഴു ആണെന്ന് തോന്നുന്നു (ഞാൻ കണ്ടിട്ടില്ല ) തുരന്ന് ഹോൾ ആക്കിയിരിക്കുന്നു. കമ്പ് തുരന്ന പൊടി വല പോലെ ആ ഭാഗത്തെ കവർ ചെയ്തു ഇരിക്കുന്നു. അങ്ങനെ തണ്ട് ഒടിഞ്ഞു പോകുന്നു. എന്റെ 4 പ്ലാന്റ് ഇൽ ഈ പ്രശ്നം കണ്ടു. ഇന്ന് ഒരു നല്ല ചെടിയുടെ മൂഡ് തന്നെ ഒടിഞ്ഞു. Saff, മഞ്ഞൾപൊടി ഒക്കെ ഇട്ടു. ഇത് പോകാൻ എന്തെങ്കിലും ഒരു മരുന്ന് ഇന്ന് തന്നെ പറയാമോ ഞാൻ അത്ര സ്നേഹിച്ചു വളർത്തുന്ന ചെടിയാണ് 🙏

    • @LeenaKrishnan-kh7yb
      @LeenaKrishnan-kh7yb 3 часа назад

      മുറിച്ചു സൈസ് ആക്കിയ മരത്തിനെ ഒരു പ്രാണി തുരന്ന് പൊടി ആക്കില്ലേ... ഏകദെശം അത് പോലെ

    • @jancysparadise
      @jancysparadise 3 часа назад

      അത് ഹർപ്രൂൺ ചെയ്‌തോ

    • @jancysparadise
      @jancysparadise 3 часа назад

      ഇല്ലെങ്കിൽ ചെയ്യണം... പിന്നെ സാഫ് പേസ്റ്റ് ആക്കിയിട്ടു തേച്ചു പിടിപ്പിച്ചു നോക്കണം.. എനിക്ക് അങ്ങനെ ഒരു പ്രശ്നം വന്നിട്ടില്ല...

    • @LeenaKrishnan-kh7yb
      @LeenaKrishnan-kh7yb 2 часа назад

      @@jancysparadise യെസ് ചേച്ചിയുടെ വീഡിയോ വന്ന ശേഷം. വളം ഇട്ട് കൊടുത്തു. മഴ ആയിരുന്നു ല്ലോ. വെയിൽ വന്നപ്പോൾ പോയി നോക്കിയതാ

    • @LeenaKrishnan-kh7yb
      @LeenaKrishnan-kh7yb 2 часа назад

      @@jancysparadise യെസ്

  • @shimnanazeer4720
    @shimnanazeer4720 3 часа назад

    നല്ല ഗുഡ് and ഹെൽത്തി plants ആണ് ഈ ചേച്ചിടെ... ഞാൻ എപ്പോളും ഇവിടെ നിന്നാണ് വാങ്ങാറുള്ളത്...

    • @littybaburaj5180
      @littybaburaj5180 2 часа назад

      ഞാനും കുറെ നാളുകളായി ഇവിടെ നിന്നാണ് വാങ്ങുന്നത് 🥰

  • @Ayisha-P67
    @Ayisha-P67 3 часа назад

    super 👍👍👍

  • @girijarajan7125
    @girijarajan7125 8 часов назад

    Very useful video

  • @Kalakudumbam
    @Kalakudumbam 9 часов назад

    ഇതെങ്ങനെ കിട്ടും കൊതിപ്പിക്കല്ലേ 🥰🥰🥰🥰🥰

  • @muhammedbishar8735
    @muhammedbishar8735 11 часов назад

    Mam പല പ്ലാൻസിലും ഇങ്ങിനെ യുള്ള പുഴുക്കളെ കാണുന്നുണ്ട് ❤❤

  • @bindupradeep4963
    @bindupradeep4963 17 часов назад

    Very good and helthy plants l liike it😊

  • @jessysebastian7099
    @jessysebastian7099 18 часов назад

    എന്റേം orchidinte ഇലകൾ ഇതുപോലെ തിന്നുന്നു. ഒച്ചല്ല. പുഴുവിനെ കണ്ടിട്ടുമില്ല. ഓന്ത് പല്ലി ആവും. പല്ലി ചട്ടിയിൽ നിന്നും ചാടിപ്പോകാറുണ്ട്

  • @AnushaS-f9b
    @AnushaS-f9b 18 часов назад

    Quality of plants are good. Lot of varieties available in Thiruvathira Garden compared to other nurseries. this is my 6th Order from this nursery.. plants are really good would really recommend this place for plant lovers ❤

  • @arfamily6360
    @arfamily6360 20 часов назад

    ഞാൻ 21yr ആയപ്പോ നരച്ചു തുടങ്ങി. ഞാൻ ഡൈ ചെയ്തു. ഇപ്പോൾ 33yrs. Full നര ആയി. ആളുകളുടെ ചോദ്യം കേട്ടു മടുത്തു. Permanent hair clr ഈ മുടിയിൽ ചെയ്യണം കഴിയുമോ. അറിയുന്നവർ rply തരണേ

  • @leejajohnson
    @leejajohnson 20 часов назад

    Njan order cheythu❤

  • @sheelavasudevan8620
    @sheelavasudevan8620 21 час назад

    Jancy mam oru golden dhaliya plants tharumo.

  • @sheelavasudevan8620
    @sheelavasudevan8620 21 час назад

    Super flower

  • @jansipcl1880
    @jansipcl1880 21 час назад

    Not good

  • @shamlamusthafa1284
    @shamlamusthafa1284 22 часа назад

    Ini kambukal undo

  • @bindhukp1145
    @bindhukp1145 День назад

    Original ano

  • @shajianto9762
    @shajianto9762 День назад

    🎉

  • @user-nv5lh4yw6r
    @user-nv5lh4yw6r День назад

    സൂപ്പർ plants അടിപൊളി 👌👌👌👌

  • @SindhuVijayan372
    @SindhuVijayan372 День назад

    ❤❤❤

  • @user-nv5lh4yw6r
    @user-nv5lh4yw6r День назад

    ഒറിജിനൽ അന്നോ sale udo

  • @girijarajan7125
    @girijarajan7125 День назад

    Sad to see this.dear

  • @SindhuVijayan372
    @SindhuVijayan372 День назад

    4:15

  • @SindhuVijayan372
    @SindhuVijayan372 День назад

    ❤❤

  • @muraleedharancg2241
    @muraleedharancg2241 День назад

    എൻ്റെ ഓർക്കിസ് പുഴുക്കൾ തിന്നുന്നു

  • @sudhaasokan7522
    @sudhaasokan7522 День назад

    Leaf and buds spider thinnunnathine entha cheyyuka

  • @lijashaji3763
    @lijashaji3763 День назад

    മാം എന്തുപറ്റി സൗണ്ട് പോയി പനിയാണോ എനിക്കും പനി നല്ല information

    • @jancysparadise
      @jancysparadise День назад

      കോൾഡ് ഉണ്ട് 🙏🥰

  • @shibupv1943
    @shibupv1943 День назад

    Chalakudy NR plasticsil per piece 7rupees ullu

  • @swapnaajiswapnaswapna6883
    @swapnaajiswapnaswapna6883 День назад

    Orchid pookkal undavan anthu valamanu kodukkunne please reply

  • @user-ug1oh1xo4n
    @user-ug1oh1xo4n День назад

    Magic spray chayyumbol aaplantla pookkal vadipokilla

    • @jancysparadise
      @jancysparadise День назад

      ഇല്ല.. നന്നായി വെള്ളത്തിൽ നേർപ്പിച്ചു വേണം അടിക്കാൻ

  • @lalsy2085
    @lalsy2085 День назад

    Good

  • @shajianto9762
    @shajianto9762 День назад

    🙌

  • @sheebakm8279
    @sheebakm8279 День назад

    Super anu

  • @mumthasbeegum2823
    @mumthasbeegum2823 День назад

    ഞാൻ വാങ്ങി എനിക്ക് ഇഷ്ട്ട പ്പെട്ടില്ല തുണി വെച്ച് കഴുകുന്ന പോലെ

  • @A63191
    @A63191 День назад

    I have seen this thru Instagram thank u for giving a clear review about this item

  • @user-ug1oh1xo4n
    @user-ug1oh1xo4n День назад

    E nganoru profuct parichayappaduthiyathinu nandhi

  • @shamlamusthafa1284
    @shamlamusthafa1284 День назад

    Ini kambukal undo chechi

  • @manikuttijoseph7731
    @manikuttijoseph7731 День назад

    👍❤🥰

  • @geetharamachandran2240
    @geetharamachandran2240 День назад

    നല്ലതാണ്. ഞാൻ ഉപയോഗിക്കന്നുണ്ട്.

  • @mubashirthazhethepalliyali827
    @mubashirthazhethepalliyali827 День назад

    Madam TOWN TO TOWN ORDINARY BUS IL CONCESSION KITTO PLEASE REPLY 😊